Home News CALICUT
ആടുവസന്ത; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; ആടുകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് ന...

Story date: February 17 , 2018

നാദാപുരം: ആടുവസന്ത രോഗം ബാധിച്ച് മുപ്പത് ആടുകള്‍ ചത്ത പശ്ചാത്തലത്തില്‍ വളയം പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.  പഞ്ചായത്തിലെ ഫാമുകളില്‍ ഉദ്യോഗസ്ഥരെത്തി ആടുകള്‍ ക്കു കുത്തി വയ്പ്പു നടത്തി. വളയം വെറ്റിനറി സര്‍ജന്‍ ഡോ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍...


Read More

ജില്ലാ വാർത്ത‍ View All

നഗരവാർത്ത‍ View All

ചരമം View all

നിര്യാതനായി

കക്കോടി:എസ്ബിടി റിട്ട. ഉദ്യോഗസ്ഥൻ പാറപ്പുറത്ത് കെ.പി. രാജൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: രശ്മി, രഞ്ജിത്ത്. മരുമക്കൾ: ബിനു (അറപ്പീടിക), ശ്രുതി. സഞ്ചയനം: തിങ്കൾ

നിര്യാതനായി

പേരാമ്പ്ര:ചെറുവണ്ണൂർ തവരാത്ത് വാസു (66) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമക്കൾ: ജയൻ (പൊയിൽകാവ്), സജു (എരവട്ടൂർ), രാജിഷ. സഹോദരങ്ങൾ: നാണു, കല്ല്യാണി.

നിര്യാതനായി

ആവള:മഠത്തിൽ മുക്കിലെ കൈക്കേടത്ത് ഗോപാലൻ (65) നിര്യാതനായി. ഭാര്യമാർ: രാധയുടെ മരണശേഷം ശാന്ത. മക്കൾ: ജയചന്ദ്രൻ (എെബി ചെന്നൈ), ഷിജില. മരുമക്കൾ: ദിൻല, സുനിൽ കുമാർ (മുയിപ്പോത്ത്). 

നിര്യാതയായി

പേരാമ്പ്ര:പരേതനായ കണാരന്റെ ഭാര്യ പാറാട്ടുപാറയിലെ മലയിൽ മാത (85) നിര്യാതയായി. മക്കൾ: ഉഷ, ഗീത. മരുമക്കൾ: രാജു, പരേതനായ രവീന്ദ്രൻ. സഞ്ചയനം ശനി.

നിര്യാതയായി

ചേമഞ്ചേരി:തിരുവങ്ങൂർ താഴെ വളപ്പിൽ പരേതനായ ചോയിയുടെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ലോഹിതാക്ഷൻഹരിദാസൻ, പ്രശാന്തൻ, പ്രകാശൻ, സരസു, പ്രസന്ന. മരുമക്കൾ: ഗീത, ഷൈനി, ശോഭ, ഷീന, വേലായുധൻ, വിനോദൻ സഞ്ചയനം:: വെള്ളി.

Event Calendar

Book Your Service

Recipes