താമരശ്ശേരി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി 'മാലിന്യമുക്ത പുതുപ്പാടി' എന്ന മുദ്രാവാക്യമുയര്‍ത്തി പുതുപ്പാടിയില്‍ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. വെസ്റ്റ് കൈതപ്പൊയിലില്‍ നിന്നാരംഭിച്ച് കൈതപ്പൊയില്‍ ഗവ യുപി സ്‌കൂളില്‍ സമാപിച്ച റാലിയില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, ബഹുജനങ്ങള്‍ തുടങ്ങിയവര്‍ അണിനിരന്നു.
റാലി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംഇ ജലീല്‍, പഞ്ചായത്ത് അംഗങ്ങളായ പികെ ഷൈജല്‍, കെസി ഷിഹാബ്, പിവി മുരളീധരന്‍, റീന ബഷീര്‍, ഫാത്തിമബീവി, ബീന തങ്കപ്പന്‍, ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാര്‍, ക്ലര്‍ക്ക് ലിനീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍, എന്‍ആര്‍ഇജി ഓവര്‍സിയര്‍മാരായ പ്രസീദ, രമ്യ എന്നിവര്‍ സംസാരിച്ചു.
താമരശ്ശേരി: ചുരത്തില്‍ എത്തുന്നവര്‍ സൂക്ഷിക്കുക ആ കണ്ണുകൾ നിങ്ങളെ പിന്തുടരും, ഇനി ഒരു രക്ഷപ്പെടൽ ആർക്കും ഉണ്ടാവില്ല. കാരണം നമ്മുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാന്‍ ചുരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞു. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് സൂക്ഷിക്കുക എന്ന ഭീഷണിക്ക് പകരം ചിരിക്കൂ, നിങ്ങൾ ക്യാമറയുടെ മുന്നിലാണെന്ന് ആശ്വസിപ്പിക്കുന്ന രീതിയിലേക്ക് നമ്മുടെ ...
താമരശേരി: താമരശേരി ചുരം റോഡിലെ ഇടിഞ്ഞ ഭാഗത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മാണം ഒരാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാകും. ഇടിഞ്ഞ ഭാഗത്തും സംരക്ഷണ ഭിത്തിക്കുമിടയില്‍ ക്വാറി മിശ്രിതവും മണ്ണും ഇട്ട് നികത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാലുടന്‍ സംരക്ഷണ ഭിത്തിയുടെ ഇരു ഭാഗവും നിലവിലുള്...
കോഴിക്കോട്: താമരശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറസ്റ്റിലായ പിതൃസഹോദര ഭാര്യ ജസീല. കുടുംബത്തില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മൂന്ന് മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നുവെന്നും ജസീല പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കുഞ്ഞിനെ കയ്യില്‍ കിട്ടി...
താമരശ്ശേരി:താമരശ്ശേരി കാരാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ വീണു ഏഴുമാസം പ്രായമായ കുഞ്ഞ് മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതൃസഹോദരന്റെ ഭാര്യ പോലീസ് കസ്റ്റഡിയില്‍. പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമ (ഏഴുമാസം) ആണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട കുട്ടിയുടെ പിതൃസഹോദരനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ജസീ...
താമരശേരി: ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം ഉമ്മ ഷമീന കുളിക്കാന്‍ പോയതായിരുന്നുവെന്ന് പറയുന്നു. തിരിച്ചു വന്...
താമരശ്ശേരി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ സഹോദരന്‍ കാരാട്ട് അബ്ദുല്‍ഗഫൂര്‍ (46) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് താമരശേരി ചുങ്കത്തിന് സമീപം ന്യൂ ഫോം ഹോട്ടലിന് മുന്‍വശത്താണ് അപകടം. കൂടെയുണ്ടായിരുന്ന പാലക്കുറ്റി സ്വദേശി ഹാരിസിന് സാരമായി പരിക്കേറ്റു.
വയനാട് ഭാഗത്തു നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന കാറും ഗ്യാസ് സില...
താമരശ്ശേരി: മോഷണം നിലക്കാതെ താമരശേരി. തുടര്‍ച്ചയായ മോഷണ പരമ്പര വ്യാപാരികളെയും പൊലീസിനെയും വലക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ ചുങ്കത്തെ നിരവധി കടകളിലാണ് മോഷണം നടന്നത്. ചുങ്കം കെജി സ്റ്റോര്‍, ഹില്‍വാലി റോഡിലെ ഇകെഎച്ച് ഇന്‍ട്രസ്റ്റീല്‍, കെകെ ഫ്ലോര്‍ മില്‍, ഐ ഡെക്ക് അലുമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
പുലര്‍ച്ചെ 4.30 ന് ഹില്‍വാലിറോഡ...
താമരശേരി: മാഹി മദ്യവുമായി ഒരാളെ താമരശേരി എക്സൈസ് അധികൃതര്‍ അറസ്റ്റു ചെയ്തു. കോടഞ്ചേരി പുലിക്കയം സ്വദേശി മാളിയേക്കല്‍ രാജനെ(46)യാണ് താമരശ്ശേരി റെയ്ഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സദാനന്ദനും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
8 കുപ്പി മാഹി വിദേശ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്ത...
താമരശ്ശേരി: ജൂണ്‍ 14ന് ഉരുള്‍പൊട്ടലുണ്ടാകുകയും 14 പേര്‍ മരിക്കുകയും ചെയ്ത കട്ടിപ്പാറ കരിഞ്ചോലമല ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ലെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കാരാട്ട് റസാക്ക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താമരശേരിയില്‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സമാഹരണം ഇതുമായി ബന...