Home News CALICUT
ആറാമത് 'കേരള ഹെല്‍ത്ത് ടൂറിസം' സമ്മേളനം ജില്ലയില്‍ കളക്ടര്‍ യു. വി ജോസ് ഉദ്ഘാടനം ചെയ്തു

Story date: November 20 , 2017

കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യും കെഎസ്‌ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് 'കേരള ഹെല്‍ത്ത് ടൂറിസം' സമ്മേളനം കോഴിക്കോട് റാവിസില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ കളക്ടര്‍ യു. വി ജോസ് ഉദ്ഘാടനം ചെയ്തു. ജി ഗിരീഷ് കുമാര്‍, കെ ഇ മൊയ്തു, ഇ എം നജീബ്, കെ ഇ ഷാനവാസ്, പത്മശ്രീ ഡോ: എ മാര്‍ത്താണ്ഡ വര്മ്മ,...


Read More

ജില്ലാ വാർത്ത‍ View All

നഗരവാർത്ത‍ View All

വാർത്തകൾ View all

ആരോരുമില്ലാത്തവര്‍ക്കായി 'തണല്‍' തീര്‍ക്കുന്നവര്‍: വിശക്കുന്നവര്‍ക്ക് അന്നമെത്തിച്ച് പഠനത്തോടൊപ്പം സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട്ടെ ഒരുകൂട്ടം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: ഒഴിവു സമയം വെറുതെ പാഴാക്കാതെ സമൂഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ഒരുപറ്റം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ  ചിന്തയില്‍ നിന്നാണ് 'തണല്‍' എന്ന ചാരിറ്റബിള്‍ സൊസൈറ്റി രൂപംകൊള്ളുന്നത്. വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം. ഒരു നേരത്തെ അന്നത്തിനായിപ്പോലും ബുദ്ധിമുട്ടുന്നവര്‍ നിരവധി ഉണ്ട് നമ്മുടെ നാട്ടില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍...

ദക്ഷിണ റെയില്‍വേയില്‍ പുതിയ സമയ വിവരപട്ടിക നിലവില്‍ വന്നു; തിരുവന ന്തപുരം- പാലക്കാട് അമൃത എക്‌സപ്രസ്സ് മധുര വരെ നീട്ടി

ദക്ഷിണ റെയില്‍വേ ഡിവിഷനില്‍ പുതുക്കി യ റെയില്‍ വേ സമയ വിവര പട്ടിക നിലവില്‍ വന്നു. കേരളത്തിന് പുതുതായി അനുവദിച്ച മംഗളൂരു ജംഗ്ഷന്‍ -കൊച്ചുവേളി അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ്സ് ട്രെയിന്‍ (ആലപ്പുഴ വഴി) ഓടിത്തുടങ്ങുന്ന തീയതി റെയില്‍വേ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ട്രെയിനിന്റെ(നമ്പര്‍ 16356/16355) സമയക്രമം മുതലായവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വെള്ളി, ഞായര്‍ ദിവസ...

തീര്‍ത്ഥയാത്ര പാക്കേജുകളുമായി ഐ.ആര്‍.സി.റ്റി.സി

തിരുവനന്തപുരം: ഭാരതസര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.റ്റി.സി) തീര്‍ത്ഥയാത്ര പാക്കേജുകള്‍ അവതരിപ്പിക്കുന്നു.  * തിരുപ്പതി  ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍ 2017 നവംബര്‍ 24ന് കേരളത്തില്‍ നിന്നും യാത്ര തിരിച്ച് തിരുമല വെങ്കടേശ്വര ക്ഷേത്രം, ശ്രീ കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂര്‍ പത്മാവത...

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനായുള്ള അഭിമുഖം നാളെ രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഐഡി കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്. 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ തുടര...

ബാലുശേരി- കൂരാച്ചുണ്ട് റോഡിലൂടെ വാഹനങ്ങള്‍ ഇന്ന് മുതല്‍ ഒറ്റവരിയായി വേഗത കുറച്ച് പോകണം

കോഴിക്കോട്: ബാലുശേരി- കൂരാച്ചുണ്ട് റോഡില്‍ കൂട്ടാലിട അങ്ങാടിയില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ റോഡിലൂടെ കടന്നുപോകേണ്ട വാഹനങ്ങള്‍ ഇന്ന് മുതല്‍ ഒറ്റവരിയായി വേഗത കുറച്ച് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.  

ദക്ഷിണേന്ത്യന്‍ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തിന് കാലിക്കറ്റ് സര്‍വകലാശാല വേദിയാകും

കോഴിക്കോട്: ദക്ഷിണ മേഖലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തിന് കാലിക്കറ്റ് സര്‍വകലാശാല ആധിത്യം വഹിക്കുന്നു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 18, 19 തിയതികളിലാണ് കാമ്പസില്‍ സമ്മേളനം സംഘടിപ്പിക്കുക. എഴുപതോളം വൈസ് ചാന്‍ലര്‍മാര്‍ പങ്കെടുക്കും. പ്രോഗ്രാം, ഫിനാന്‍സ്, കള്‍ച്ചറല്‍ പ്രോഗ്രാം, റിസപ്ഷന്‍, രജിസ്‌ട്രേഷന്‍, ഡോക്യുമെന്റേഷന്‍, സുവനീര്&zw...

വിദൂരവിദ്യാഭ്യാസം ഡിഗ്രി, പി.ജി പ്രവേശനം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് 2017-18 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് പിഴകൂടാതെ നവംബര്‍ 15 വരെയും 100 രൂപ പിഴയോടെ നവമബര്‍ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.വിവരങ്ങള്‍ www.sdeuoc.ac.in എന്ന വെബ്‌സൈറ്റില്‍  

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്‌ബോള്‍ സംഘാടക സമിതിയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രൂപം നല്‍കി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണേന്ത്യാ-അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല മത്സരത്തിന്റെ നടത്തിപ്പിനായി നൂറ്റിയന്‍പതംഗ ഓര്‍ഗനൈസിങ് കമ്മറ്റിയ്ക്ക് രൂപം നല്‍കി. പ്രൊഫസര്‍ സി. രവീന്ദ്രനാഥ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ, ടി.പി ദാസന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, എ.പി ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ രക്ഷാധികാരികളായ...

Event Calendar

Book Your Service

Recipes