For all your local needs in , start here.

മുഖം മിനുക്കാന്‍ പുതിയാപ്പ: പുതിയ ജെട്ടി പണിയാന്‍ പുതിയാപ്പക്ക് 14.24 കോടി; പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു, ചെലവിന്റെ 50% സംസ്ഥാന സര്‍ക്കാരും 50% കേന്ദ്രസര്‍ക്കാരും വഹിക്കും

Story date: June 29 , 2017

കോഴിക്കോട്: പുതിയാപ്പ ഫിഷിങ് ഹാര്‍ബറില്‍ 200 മീറ്റര്‍ പുതിയ ജെട്ടി നിര്‍മാണത്തിനും നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ (ആര്‍കെവിവൈ) 14.24 കോടി അനുവദിക്കും. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല എംപവര്‍മെന്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പദ്ധതിക്ക് കേന്ദ്ര സര്&zw...

Read More
Read all local news

നഗരവാർത്ത‍

View All

രുചിക്കൂട്ടിന്റെ സുല്‍ത്താന് വിട: കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി; കേരളത്തിന് രുചിയേറിയ ബിരിയാണി ഒരുക്കി നല്‍കി മലയാളികളുടെ പ്രിയങ്കരനായി മാറിയ ഹാജിയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് ആയിരങ്ങള്‍

കോഴിക്കോട്: കേരളത്തിലെ ഹോട്ടല്‍ മേഖലയില്‍ ആദ്യമായി ബിരിയാണി വിളമ്പി തനത് കോഴിക്കോടന്‍ ബിരിയാണിയുടെ ആസ്ഥാനമായി മാറിയ കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി(86) നടക്കാവില്‍ നിര്യാതനായി. തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ബീച്ചിനടുത്ത് 60 വര്‍ഷം മുമ്പ് ആരംഭിച്ച ഹോട്ടലാണ് പിന്നീട് രണ്ടാം ഗെയ്റ്റിന് സമീപത്തെ ബിരിയാണിക്ക് പ്രശസ്തമായ റഹ...

June 29 2017

ഈസ്റ്റ് നടക്കാവില്‍ ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്ക്: നിര്‍മാണം ഉടന്‍ ആരംഭിക്കും; എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തനതു ഫണ്ടില്‍ നിന്ന് 17.5 ലക്ഷവും ഉള്‍പ്പെടെ 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മാണം

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തനതു ഫണ്ടില്‍ നിന്ന് 17.5 ലക്ഷവും ഉള്‍പ്പെടെ 37.5 ലക്ഷം രൂ...

June 28 2017

ശമനമില്ലാതെ പനി: മുക്കം നഗരസഭയിലെ മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍വ്വകക്ഷി യോഗ തീരുമാനം; 29,30 തിയ്യതികളില്‍ എല്ലാഡിവിഷനുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും

മുക്കം: മലയോര മേഖലയില്‍ ശമനമില്ലാതെ പനി പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍വ്വകക്ഷി യോഗ തീരുമാനം.മുക്കം നഗരസഭ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനും ചികില്‍സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനമായത്. ഡിവിഷനുകള്‍ തോറും സര്‍വ്വകക്ഷി യോഗം ചേരാനും 29,30 തിയ്യതികളില്‍ എല്ലാഡി...

June 28 2017

ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും ജൂലൈ ഒന്നിന് വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും: കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരിക്കണം

കോഴിക്കോട്: ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെയും കാര്‍ഷിക വികസന സമിതികളുടെയും നേതൃത്വത്തില്‍ ജൂലൈ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും. പുതുക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും അംഗങ്ങളാക്കുന്നതിനാണ് വിള ഇന്‍ഷൂറന്‍സ് ദിനാചരണം നടത്തുന്നത്. വരള്‍ച്ച, വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്...

June 28 2017

ജില്ലാ വാർത്ത‍

View All

Yellow Pages premium listing

 • Spring Garden Dental Clinic

  DETAILS
 • Academy of Success (Public Speaking Course) in Vazhuthacaud

  DETAILS

Book a Movie

 • achayans

  The journey of "Achayans" through the familiar terrains is hardly appreciable. As the derailment happens right from the off, the prominent part of the film peters out without making an impact. It's too late for the revival!

  BOOK MOVIE
 • Adventures of Omanakuttan

   The team of Adventures of Omanakuttan, which comprises of mostly debutants as part of the crew, had worked close to three years on the film; meaning that they have had several months to tinker with the content, edit and re-edit the film to make it appealing. And yet the film stands at 2 hour 46 minutes, stretching a wafer-thin storyline about an introvert who pretends to be multiple people, suffers a memory loss and has no clue who he is.Adventures of Omanakuttan is an experimental movie but one which truly tests the patience of the audience. The second half of the film does pick up a bit but to get there is an arduous task.

  BOOK MOVIE
 • Sachin: A Billion Dreams

  Sachin Tendulkar plays himself in this sports-docudrama that traces the life and times of one of the world’s biggest cricket phenomenas.?  When the protagonist has been the collective voice and conscience of India’s cricketing history, then he’s a tough subject to make a film on. Naturally, James Erskine puts Sachin on a pedestal and tells the story with an unnatural amount of reverence.

  BOOK MOVIE

Events

 • Job interview_For good experienced chef in Arabian items.

  2017-06-15 08:00:00       2017-06-15 05:00:00
  Hi friends, kfalifa`s cafe is conducting an interview for expert chefs in arabian items . Intrested peoples contact to this number and regist...

  EVENT DETAILS
 • Batch 11: Fundamental Rotary Endo Module

  2017-06-09 08:00:00       2017-06-11 05:00:00
  This is a 3-day comprehensive program, best suited for general practitioners and fresh graduates. The course aims to train participants to identify...

  EVENT DETAILS

Jobs EMPLOYER EMPLOYEE

 • Telecaller

  Brief description : Excellent Communication & Interpersonal Skills Communication SPOC- Emailing/Phones Fixing appointments of the clients and handover to Sales team Collecting customer feedback Tele calling and follow up Administration support Female candidate’s preferred Location:-At Sasthamangalam Branch Preferred skills Required: Graduate or equivalent in any stream. Sound computer knowledge must have the ability to handle various stations and maintain a smooth coordination. Must be presentable & good looking Fluency in English and Hindi

 • PHP Developer-Symfony

  Brief description : ​An ideal developer with strong knowledge in PHP framework Symfony. Hands on experience in Symfony Strong debugging and problem solving skills Ability to work in a collaborative team environment.  Good Knowledge in core php and codeigniter Good knowledge in JavaScript,JQuery, Ajax and Bootstrap Should have a minimum of 2+ years of experience

Property Sell Buy Rent

 • 8 cent for sale in Navaikulam, Trivandrum

  Urgent Sale 8 cent for sale in Navvaikulam.Very near to NH47,Navaikulam Sankaranarayana Temple,Village Office,Govt.Highersecondary School. Price Negotiable  

 • 2Bhk Furnished Luxury Flat for rent in Kakkanad, Ernakulam

  2Bhk Furnished Luxury Flat in kakkanad Sa Road, asking rent 20000 included mnc, family only, any details pls call me..

 • New house for sale in West Hill, Kozhikode

  3.5 cent land 3 bedroom good well water car site etc.

Order Food

 • North Indian - Imperial Kitchen

  Imperial Kitchen in Nanthancodu, Thiruvathapuram ...Cuisines : Chinese, North Indian, Indian, South Indian, Thai, Sea Food, Kerala, Tandoor, Biriyani, Fried Chicken, Fast Food

  ORDER FOOD
 • Italian - Cafe Mojo Restaurant

  Cafe Mojo Restaurant in Kuravankonam, Thiruvananthapuram [Call and order at the ...Cuisines : Chinese, North Indian, Italian, Thai, Mexican, Biriyani

  ORDER FOOD

Book Your Service

Click of the Day

upload your snap

Event Calendar

 Metro Recommends

രുചിക്കൂട്ടിന്റെ സുല്‍ത്താന് വിട: കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി; കേരളത്തിന് രുചിയേറിയ ബിരിയാണി ഒരുക്കി നല്‍കി മലയാളികളുടെ പ്രിയങ്കരനായി മാറിയ ഹാജിയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് ആയിരങ്ങള്‍

കോഴിക്കോട്: കേരളത്തിലെ ഹോട്ടല്‍ മേഖലയില്‍ ആദ്യമായി ബിരിയാണി വിളമ്പി തനത് കോഴിക്കോടന്‍ ബിരിയാണിയുടെ ആസ്ഥാനമായി മാറിയ കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി(86) നടക്കാവില്‍ നിര്യാതനായി. തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ബീച്ചിനടുത്ത് 60 വര്‍ഷം മുമ്പ് ആരംഭിച്ച ഹോട്ടലാണ് പിന്നീട് രണ്ടാം ഗെയ്റ്റിന് സമീപത്തെ ബിരിയാണിക്ക് പ്രശസ്തമായ റഹ...

June 29 2017

ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും ജൂലൈ ഒന്നിന് വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും: കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരിക്കണം

കോഴിക്കോട്: ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെയും കാര്‍ഷിക വികസന സമിതികളുടെയും നേതൃത്വത്തില്‍ ജൂലൈ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും. പുതുക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും അംഗങ്ങളാക്കുന്നതിനാണ് വിള ഇന്‍ഷൂറന്‍സ് ദിനാചരണം നടത്തുന്നത്. വരള്‍ച്ച, വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്...

June 28 2017

ശമനമില്ലാതെ പനി: മുക്കം നഗരസഭയിലെ മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍വ്വകക്ഷി യോഗ തീരുമാനം; 29,30 തിയ്യതികളില്‍ എല്ലാഡിവിഷനുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും

മുക്കം: മലയോര മേഖലയില്‍ ശമനമില്ലാതെ പനി പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍വ്വകക്ഷി യോഗ തീരുമാനം.മുക്കം നഗരസഭ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനും ചികില്‍സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനമായത്. ഡിവിഷനുകള്‍ തോറും സര്‍വ്വകക്ഷി യോഗം ചേരാനും 29,30 തിയ്യതികളില്‍ എല്ലാഡി...

June 28 2017

പ്ലാസ്റ്റിക് രഹിത നിരത്ത്- പ്ലാസ്റ്റിക് നിരത്ത്: പദ്ധതിക്കായി ക്ലീന്‍കേരളയും പൊതുമരാമത്തുവകുപ്പും തദ്ദേശസ്ഥാപനങ്ങളും കൈകോര്‍ക്കുന്നു: 50 മാലിന്യ പ്ലാസ്റ്റിക് ശേഖരണ-സംസ്‌കരണ പ്ലാന്റുകളില്‍ അഞ്ചെണ്ണം കോഴിക്കോട് കോര്‍പ്പറേഷനില്‍

കോഴിക്കോട്: പ്ലാസ്റ്റിക് രഹിത നിരത്ത്- പ്ലാസ്റ്റിക് നിരത്ത് പദ്ധതിക്കായി ക്ലീന്‍കേരളയും പൊതുമരാമത്തുവകുപ്പും തദ്ദേശസ്ഥാപനങ്ങളും കൈകോര്‍ക്കുന്നു. ഇതുനടപ്പായാല്‍ പ്ലാസ്റ്റിക്മാലിന്യം നിറഞ്ഞ നിരത്ത് കേരളത്തിലുണ്ടാകില്ല. പകരം പ്ലാസ്റ്റിക് നിരത്തുകളാകും ഉണ്ടാകുക. ഓഗസ്റ്റ് ഒന്നുമുതല്‍ ക്ലീന്‍കേരള കമ്പനി പൊതുമരാമത്ത് വകുപ്പിന് ദിവസേന 25 ടണ്‍ നുറുക്കിയ മാലിന്യ...

June 28 2017

സ്‌കൂളുകളിലെ ഇ-മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാന്‍ പദ്ധതിയുമായി ഐടി @ സ്‌കൂള്‍: ഇ-മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിക്കുന്നത് ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ; 2008നു മുന്‍പു ലഭിച്ച കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇ-മാലിന്യമായി പരിഗണിക്കുന്നത്

സംസ്ഥാനത്തെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ഉപയോഗശൂന്യമായ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ശേഖരിച്ചു സംസ്‌കരിക്കാന്‍ ഐടി അറ്റ് സ്‌കൂളിന്റെ പദ്ധതി. പതിനായിരത്തിലധികം സ്‌കൂളുകളിലും ഓഫിസുകളിലുമായി ഒരു കോടി കിലോഗ്രാം ഇ-മാലിന്യങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ ഇ-മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിക്കും. രാജ്യ...

June 28 2017